Thursday 18 April 2013


ഞങ്ങളുടെ വിദ്യാലയം
കൊടുങ്ങല്ലൂര്‍ കായലില്‍ അതിമനോഹരമായ ഒരു ഹരിതതിലകം പോലെ തൃശ്ശൂര്‍ ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുദ്വീപാണ് വലിയ പണിക്കന്‍തുരുത്ത്. ഈ തുരുത്തില്‍ സ്ഥാപിതമായ ആദ്യ പൊതു സ്ഥാപനമാണ് ശ്രീദേവി സമാജം എല്‍,പി. സ്ക്കൂള്‍. അന്തരിച്ച മുന്‍ കൃഷി വകുപ്പ് മന്ത്രി ശ്രീ. വി.കെ. രാജന്‍ അവര്‍കളുടെ ശ്രമഫലമായാണ് ഇവിടെ ഈ വിദ്യാലയം സ്ഥാപിതമായത്. 1979 ജൂണ്‍ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 32 വര്‍ഷം പിന്നിട്ടിരിക്കുന്നു.

Monday 5 March 2012


                         K.V. RAJU (HEADMISTRESS- RETIRED. ON 31.3.2013

Wednesday 29 February 2012

ANNUAL DAY CELEBRATION
                                                        ANNUAL DAY CELEBRATION